1. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷാ പര്യാപ്തമാക്കാൻ നടത്തിയ ശ്രമങ്ങളൊക്കെ വിജയിച്ചുവോ?
2. പ്രബുദ്ധ കേരളം അന്ധവിശ്വാസത്തിൽ വീഴുന്നത് തടയാൻ സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എന്തൊക്കെ?
3.ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരന്തനിവാരണ പദ്ധതികളും കൊണ്ടുവരുന്നതിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടോ?